Supreme Court lifts ban on sale of saridon and 2 other drugs
ആരോഗ്യത്തിന് ദോഷകരമായ 328 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിരോധിച്ചു. ഈ നീക്കങ്ങള്‍ക്ക് താല്‍ക്കാലികമായി തിരിച്ചടിയേറ്റിരിക്കുകയാണ്. പ്രമുഖ ബ്രാന്‍ഡായ സറിഡോന്‍ അടക്കമുള്ള മൂന്ന് മരുന്നുകളുടെ നിരോധനം സുപ്രീം കോടതി പിന്‍വലിച്ചു.
#SupremeCourt